o മാഹി കൃഷി വകുപ്പ്; കർക്ഷക റജിസ്ട്രേഷൻ ക്യാമ്പ് മാഹിയിൽ
Latest News


 

മാഹി കൃഷി വകുപ്പ്; കർക്ഷക റജിസ്ട്രേഷൻ ക്യാമ്പ് മാഹിയിൽ

 *മാഹി കൃഷി വകുപ്പ്; കർക്ഷക റജിസ്ട്രേഷൻ ക്യാമ്പ് മാഹിയിൽ*



മാഹിയിലെ പിഎം കിസാൻ പദ്ധതിയിൽ ഗുണഭോക്താക്കളായവരുടെയും കർഷക കാർഡ് അപേക്ഷ നൽകിയ കർഷകരുടെയും വിവരങ്ങൾ ദേശീയ കർഷക രജിസ്ട്രിയിലേക്ക് ബന്ധപ്പെടുത്തുവാൻ മാഹിയിൽ ക്യാമ്പ് നടത്തുന്നു. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ

ഒക്ടോബർ 28,29,30 തീയ്യതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ്  ക്യാമ്പ് നടക്കുക. ആധാർ കാർഡും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി എല്ലാ കർഷകരും എത്തിച്ചേരേണ്ടതാണെന്ന് മാഹി കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Post a Comment

Previous Post Next Post