കണ്ണൂർ രൂപതാ മെത്രാന് സ്വീകരണം നൽകി
കണ്ണൂർ രൂപത മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിന് മാഹി ബസലിക്കയിൽ സ്വീകരണം നൽകി.
ബസിലിക്ക റക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ സഹ വികാരി ബിനോയ് എബ്രഹാം,പാരിഷ് കൗൺസിൽ സെക്രട്ടറി പോൾഷിബു, ജോയിൻ സെക്രട്ടറി മോനിഷ അനൂപ് സ്വീകരണ കമ്മിറ്റി കൺവീനർ ഷാജു കാനത്തിൽ ജോയിൻ കൺവീനർ ജോസ് ബേസിൽ ഡിക്രൂസ് പാരിഷ് കൗൺസിൽ അംഗങ്ങൾ കൊമ്പിരി സമൂഹം അൾത്താര ബാലകർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു

Post a Comment