o മാഹി സ്വദേശി മനോജ് കുമാർ ചീഫ് കൺട്രോളർ ഓഫ് എക്കൗണ്ട്സായി നിയമിതനായി
Latest News


 

മാഹി സ്വദേശി മനോജ് കുമാർ ചീഫ് കൺട്രോളർ ഓഫ് എക്കൗണ്ട്സായി നിയമിതനായി

 *മാഹി സ്വദേശി മനോജ് കുമാർ ചീഫ് കൺട്രോളർ ഓഫ് എക്കൗണ്ട്സായി നിയമിതനായി*



ഡൽഹി സംസ്ഥാന ചീഫ് കൺട്രോളർ ഓഫ് എക്കൗണ്ട്സായി മാഹി ഈസ്റ്റ്‌ പള്ളൂർ സ്വദേശി വി.എം.മനോജ് കുമാർ നിയമിതനായി. പരേതനായ വി.എം.കൃഷ്ണന്റെ മകനാണ്.

ഡൽഹി സർക്കാരിലെ ധനവകുപ്പിൽ എക്കൗണ്ട്സ് വിഭാഗത്തിലെ ഏറ്റവും ഉന്നത പദവിയാണ്.


Post a Comment

Previous Post Next Post