o ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനവുമായി മാഹി അഡ്മിനിസ്ട്രേഷൻ
Latest News


 

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനവുമായി മാഹി അഡ്മിനിസ്ട്രേഷൻ


*ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനവുമായി മാഹി അഡ്മിനിസ്ട്രേഷൻ



 അഡ്മിനിസ്ട്രേഷന്റെ  നേതൃത്വത്തിൽ, മാഹീ മുനിസിപ്പാലിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹകരണത്തോടെ ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ചതാ ഹൈ സേവ യുടെ ഭാഗമായി മാഹി ബീച്ച്, ഹില്ലോക്ക്, നടപ്പാത മഞ്ചക്കൽ ബോട്ട് ഹൌസ് എന്നിവിടങ്ങളിൽ ശുചീകരണ പരിപാടി നടത്തുന്നു. വിവിധ കോളേജ്, സ്കൂൾ വിദ്യാർഥികൾ, പോലീസ്, സർക്കാർ ജീവനക്കാർ എന്നിവർ പങ്കെടുക്കും. പരിപാടിയുടെ ഉദ്ഘാടനം കാലത്ത് 6.30 ന് വാക് വേയിൽ വെച്ച്  മാഹി MLA,  അഡ്വ. ടി. അശോക് കുമാർ നടത്തും. റീജിയണൽ അഡ്മിനിസ്ട്രേറ്റർ  അങ്കിത് കുമാർ, IAS പങ്കെടുക്കും


Post a Comment

Previous Post Next Post