*അംഗൻവാടി കുട്ടികൾക്ക് കളറിൻ മത്സരം നടത്തി..*
അഴിയൂർ : പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി അഴിയൂർ അയുർവേദ ഡിസ്പ്ൻസറി ചോമ്പാല നോർത്ത് യു പി സ്കൂളിലെ അംഗൻവാടി കുട്ടികൾക്ക് കളറിൻമത്സരം നടത്തി.... മത്സരത്തിൽ വിജയികൾക്ക് സമ്മാനവും നൽകി ചടങ്ങിൽ മെഡിക്കൽ ഓഫീസർ സുക്ഫാന രക്ഷിതാക്കൾക്ക് എടുത്തു ശ്രീമതി ധന്യ പി പി( MPHW ), ഷീജ (അധ്യാപിക ),
റഹമത്ത്, പവിത്രൻ എന്നിവർ ആശംസകൾ നേർന്നു..

Post a Comment