മന്ത്രി പി.സി.വിശ്വനാഥിന് മുല്ലപ്പളളിയുടെ വീട്ടില്‍ സ്വീകരണം നല്‍കി
ചോമ്പാല : ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥിന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ വീട്ടില്‍ സ്വീകരണം നല്‍കി. കെ.കെ.രമ എം.എല്‍.എ , ഷാഫിപറമ്പില്‍ എം.പി , കെ.കെ.അഭിജിത്ത് എം.എല്‍.എ , കെ.പ്രവീണ്‍ കുമാര്‍ എം.എല്‍.എ , ഐ.മൂസ , പി.ബാബുരാജ് , പുറന്തോടത്ത് സുകുമാരന്‍ , സതീശന്‍ കുരിയാടി , ബാബു ഒഞ്ചിയം , സുബിന്‍ മടപ്പളളി , പി.കെ.ഹബീബ് , വി.എം.ചന്ദ്രന്‍ , യു.എ.റഹീം , ജലജ വിനോദ് , ഹാരിസ് മുക്കാളി നസീര്‍ വീരോളി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment