o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



മാഹി:

ഈസ്റ്റ് പള്ളൂർ മാർവൽ റോഡിൽ ചാലു പറമ്പത്ത് പ്രമോദ് (61) നിര്യാതനായി.


ഭാര്യ: ഷമിത — അങ്കണവാടി ജീവനക്കാരി, മാഹി.


മകൾ: ധന

മരുമകൻ: കിരൺ — കാനഡ


സഹോദരങ്ങൾ:

പ്രേമചന്ദ്രൻ

പ്രദീപൻ

പ്രശാന്ത് — ഇമേജ് ലൈൻ, തലശ്ശേരി


ശവസംസ്കാരം


മാഹി വൈദ്യുതി ശ്മശാനത്തിൽ

02/10/2026 (ഇന്ന്) രാവിലെ 11.00 മണിക്ക്.




Post a Comment

Previous Post Next Post