Home മഹാനവമി: പൊതു അവധി 20 ന് MAHE NEWS October 16, 2026 0 *മഹാനവമി: പൊതു അവധി 20 ന്*മഹാനവമിയുടെ ഭാഗമായി മാഹി മേഖലയിൽ 19 ന് പ്രഖ്യാപിച്ച പൊതു അവധി 20 ലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കിയതായി അഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി എം.വി. ഹിരൺ അറിയിച്ചു.
Post a Comment