കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മയുടെ നവരാത്രി ആഘോഷം
മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മയുടെ നവരാത്രി ആഘോഷ പരിപാടികൾ ചൊവ്വാഴ്ച്ച നടക്കും.വൈകുന്നേരം 6.30 ന് ഭക്തിഗാനാലാപനം ,തുടർന്ന് 7.30 ന് ശ്രീ ഭാവി സ്കൂൾ അങ്കണത്തിൽ വാഹന പൂജ എന്നിവ നടക്കും
Post a Comment