Home വാഹനപൂജയും, വെള്ളാട്ടവും MAHE NEWS October 16, 2026 0 വാഹനപൂജയും, വെള്ളാട്ടവുംകോപ്പാലം: പുത്തൻ മഠം ശാസ്തപ്പൻ - ഭഗവതി ക്ഷേത്രത്തിൽ മഹാനവമി ദിവസം ചൊവ്വാഴ്ച്ച വൈകുന്നേരം വാഹനപൂജ നടക്കും.23 ന് വൈകുന്നേരം ഉച്ചിട്ട ഭഗവതിയുടെ വെള്ളാട്ടവുമുണ്ടാകും.
Post a Comment