o ശ്രീഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി മഹോത്സവം 2026 ഡിസംബർ 17 മുതൽ ഡിസംബർ 21 വരെ വരെ
Latest News


 

ശ്രീഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി മഹോത്സവം 2026 ഡിസംബർ 17 മുതൽ ഡിസംബർ 21 വരെ വരെ

 ശ്രീഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി മഹോത്സവം 2026 ഡിസംബർ 17 മുതൽ ഡിസംബർ 21 വരെ വരെ




മയ്യഴി ശ്രീ ഹരീശ്വരക്ഷേത്രത്തിലെ ഈ വർഷത്തെ വൈകുണ്ഠ ഏകാദശി മഹോത്സവം 2026 ഡിസംബർ 17-ാം തീയ്യതി വ്യാഴാഴ്‌ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം 6.50 മുതൽ 7.15 വരെ മദ്ധ്യേ കൊടിയേറ്റത്തോടെ ആരംഭിച്ച് ഡിസംബർ 21-ാം തിയ്യതി തിങ്കളാഴ്ച കൊടിയിറക്കത്തോടെ പര്യവസാനിക്കുന്നതാണ്.

അഞ്ച് ദിവസത്തെ ഉത്സവാഘോഷ കാര്യപരിപാടിയിൽ കൊടിയേറ്റത്തിന് ശേഷം കലവറ നിറയ്ക്കൽ, നിവേദ്യം വരവ്, ഭജന, സോപാനസംഗീതം, കലാപരിപാടികൾ, രഥോത്സവം, ആറാട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്

Post a Comment

Previous Post Next Post