o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ചോമ്പാല : ചോമ്പാല   ഹാർബർ  കൊണിച്ചിക്കണ്ടിയിൽ ഒ ടി ലക്ഷ്മണൻ  (58 ), ,  നിര്യാതനായി. 

പിതാവ്  : പരേതനായ കുമാരൻ , മാതാവ്: ലക്ഷ്മി

ഭാര്യ: രേഷ്‌മ

മക്കൾ : കാവ്യ ലക്ഷ്മണൻ, അനു ലക്ഷ്മണൻ, സഹോദരങ്ങൾ: ശ്രീജ, ചന്ദ്രൻ, ചന്ദ്രി

സംസ്കാരം ഇന്നു (7-10-2026) ന് ഉച്ചയ്ക്ക് ശേഷം 4 മണിക്ക് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post