കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അഴിയൂർ ചുങ്കം യുണിറ്റ് വ്യാപാരി സംഗമം
കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു .
അഴിയൂർ ചുങ്കം യുണിറ്റ് വ്യാപാരി സംഗമം
കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു
ചടക്കിൽ വെച്ച് അഴിയൂർ ചുങ്കം യൂണിറ്റിലെ വ്യാപാരിയായിരുന്ന മരണപ്പെട്ട മഹിജ എസ്പി യുടെ കുടുംബത്തിനുള്ള ആശ്വാസ ഫണ്ട് പത്ത് ലക്ഷം രൂപ വടകര MLA കെ കെ രമ കുടുംബത്തിന് കൈമാറി
സംസ്ഥാന വർക്കിങ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ പി കെ ബാപ്പു ഹാജി മുഖ്യാതിഥിയായിരുന്നു
യൂണിറ്റ് പ്രസിഡന്റ് ബബിത്ത് ടി പി അധ്യക്ഷത വഹിച്ചു .
യൂണിറ്റ് ജനറൽ സെക്രട്ടറി രാജേഷ് അഴിയൂർ സ്വാഗതം പറഞ്ഞു.
യൂണിറ്റ് വൈ പ്രസിഡണ്ട് നവാസ് നെല്ലോളി
റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് വടകര ബ്ളോക് പഞ്ചായത്ത് കോട്ടയിൽ രാധാകൃഷ്ണൻ, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല , KVVES ജില്ല വൈസ് പ്രസിഡണ്ട് കെ ടി വിനോദൻ ,പി എ ഖാദർ ,ഹരീഷ് ജയരാജ് , അമൽ അശോക് ,റിയാസ് കുനിയിൽ , പി കെ രാമചന്ദ്രൻ ,സൈബുന്നിസ , മുബാസ് കല്ലേരി , ബിട്ടു എം , എന്നിവർ ആശംസകൾ പറഞ്ഞു മഹമ്മൂദ് ഫനാർ നന്ദിയും പറഞ്ഞു

Post a Comment