o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുംകാട് അരങ്ങിൽ വയൽ സിലാക്കോ, വാഴയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം വാഴയിൽ വത്സല (78) അന്തരിച്ചു.

ഭർത്താവ്: പരേതനായ ശ്രീനിവാസൻ (പേരാമ്പ്ര).

മക്കൾ: ശ്രീസുനിൽ, സമസ്യ.

മരുമക്കൾ :ഷൈജു, വിജിന.

സഹോദരങ്ങൾ:

വി.വത്സൻ (പ്രസിഡൻ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ന്യൂമാഹി / പ്രസിഡൻ്റ്, വരപ്രത്ത് കാവ് ദേവീക്ഷേത്രം), സജീന്ദ്രൻ, ശാന്ത,

പരേതരായ ശാരദ, കമല, ലീല, ശ്രീനിവാസൻ. സംസ്ക്കാരം:  ചൊവ്വാഴ്ച രാവിലെ 9 ന്

വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post