o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂ മാഹി: ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം എം.എൽ.എ റോഡിൽ ബഷീർ മൻസിൽ പാലിക്കണ്ടി സാറു (85) അന്തരിച്ചു.

പിതാവ്: പരേതരായ പാറക്കണ്ടി അബു.

മാതാവ്: പരേതയായ പാലിക്കണ്ടി കുഞ്ഞാമിന.

ഭർത്താവ്: പരേതനായ സാദിയന്റാട ഉമ്മർ കുട്ടി.

മക്കൾ: ഉസ്മാൻ, ബഷീർ, നിഷാബി, സറീന, സിനത്ത്, സാജിദ്, നവാസ്.

മരുക്കൾ:ഉസ്മാൻ, താഹിർ, ശർമി, അബ്ദുസലാം, സജ്ന, ഷാഹിന, പരേതരായ ജസീന, സബീബ, 

സഹോദരങ്ങൾ : പരേതരായ അസ്സൂട്ടി, മമ്മൂട്ടി (ഷാജ ടൈംസ്), ലത്തീഫ് ഹാജി, കുഞ്ഞി പാത്തു, ഹമീദ്, റൂഖിയ. 

ഖബറടക്കം ചൊവ്വ ളുഹർ നമസ്കാര ശേഷം പെട്ടിപ്പാലം മുബാറക്ക് പള്ളിയിൽ.

Post a Comment

Previous Post Next Post