നിര്യാതനായി
ചൊക്ലി: ചൊക്ലി ജുമാഅത്ത് പള്ളിക്ക് പിറകിൽ "രചന" ൽ താമസിക്കുന്ന ആസിഫ് അബുബക്കർ (51) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായി.
പരേതനായ ചൊക്ലിയിലെ ബലാറത്ത് അബുബക്കറിന്റെയും പെരിങ്ങാടിയിലെ മീത്തൽ കല്ലായി നസീമയുടേയും മകനാണ്.
ഭാര്യ: ഷഹനാസ്.
മക്കൾ: അബു അർമാൻ, റിസ മെഹക്, സാഹബ.
ഖബറടക്കം: നാളെ ചൊവ്വാഴ്ച (06/10/2026) രാവിലെ 9 മണിക്ക് ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment