ഗാന്ധി ജയന്തി വാരാചരണം
കേരള സർവോദയ മണ്ഡലം, കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാചരണം ഒക്ടോബർ 2 മുതൽ 8 വരെ നടത്തപെടു കയാണ് ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെയും മാഹിയിലെയും പ്രമുഖ ഗാന്ധിയൻ മാരെഅനുസ്മരിക്കുന്നു. ആയതിനാൽ നാളെ ചൊവ്വാഴ്ച ഒക്ടോബർ 6 ആം തീയ്യതി വൈകുന്നേരം 5 മണിക്ക് തിലക് ക്ലബ്ബിൽ വെച്ച് മാഹിയിലെ പ്രമുഖ ഗാന്ധിയൻ മാരായ ഐ. കെ. കുമാരൻ മാസ്റ്റർ, പി. കെ. ഉസ്മാൻ മാസ്റ്റർ, സി. ഇ. ഭരതൻ, പി. കെ. രാമൻ എന്നിവരെ അനുസ്മരിക്കുന്നു.
അനുസ്മരണ ഭാഷണം. .ചൂര്യായി ചന്ദ്രൻ മാസ്റ്റർ.

Post a Comment