o മാഹി സെന്റ് തെരേസ ബസിലിക്കയിൽ 15ാം ദിനത്തിൽ കൊങ്കിണി ഭാഷയിൽ ദിവ്യബലിയർപ്പിച്ചു
Latest News


 

മാഹി സെന്റ് തെരേസ ബസിലിക്കയിൽ 15ാം ദിനത്തിൽ കൊങ്കിണി ഭാഷയിൽ ദിവ്യബലിയർപ്പിച്ചു

 മാഹി സെന്റ് തെരേസ ബസിലിക്കയിൽ 15ാം ദിനത്തിൽ കൊങ്കിണി ഭാഷയിൽ ദിവ്യബലിയർപ്പിച്ചു



മാഹി സെന്റ് തെരേസ ബസിലിക്കയിൽ 15ാം ദിനത്തിൽ കൊങ്കിണി ഭാഷയിൽ  റവറന്റ് ഫാദർ വാൾട്ടർ ഡിസൂസ റവറന്റ്,ഫാദർ ഡോക്ടർ അലക്സ് കളരിക്കൽ, ഫാദർ സുധീപ്, എന്നിവർ ദിവ്യബലി അർപ്പിച്ചു

ഡിക്കൻ മാരായ സെബാസ്റ്റ്യൻ കണിയാംപറമ്പിൽ,ഡീക്കന്‍ ആന്റണി കുന്നുംപുറം, എന്നിവർ സഹകാ ർമികരായിരുന്നു തുടർന്ന് നൊവേന പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടായി ദിവ്യബലിക്ക് നേതൃത്വം നൽകിയത് വിൻസന്റെ ഡി പോൾ സൊസൈറ്റിയും സെന്റ് ജോസഫ് സംഘവുമായിരുന്നു.

Post a Comment

Previous Post Next Post