o മാഹി ജില്ലാ മുസ്ലിം ലിഗ്* *വാർഡ് തല* *കൺവെൻഷൻ നടന്നു
Latest News


 

മാഹി ജില്ലാ മുസ്ലിം ലിഗ്* *വാർഡ് തല* *കൺവെൻഷൻ നടന്നു

 *മാഹി ജില്ലാ മുസ്ലിം ലിഗ്*
*വാർഡ് തല* *കൺവെൻഷൻ നടന്നു*



മാഹി ജില്ലാ മുസ്ലിം ലീഗ് 1,2,3.വാർഡ് കൺവെൻഷൻ ആവേശകരമായി നടന്നു. പൂഴിത്തല പള്ളിയകത്ത് തറവാട്ടിൽ വെച്ച് നടന്ന കൺവെൻഷൻ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും, എസ്.ടി.യു. ദേശീയ വൈ: പ്രസിഡൻ്റുമായ പി .യൂസുഫ് ഉൽഘാടനം ചെയ്തു


നടക്കാനിരിക്കുന്ന മാഹി മുനിസിപ്പൽ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ ശക്താമാക്കാൻ യോഗം തീരുമാനിച്ചു


മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡൻ്റ് എ.വി.സലാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി. കെ. ബദറുദ്ദിൻ സ്വാഗതം പറഞ്ഞു 


ചടങ്ങിൽ എ.വി. ഇസ്മായിൽ, വി.കെ റഫീക്ക്, ഇസ്മായിൽ ചങ്ങരോത്ത്, പി.അബൂട്ടി, കെ.അൻസാർ, 

പി.ഫസലു, പി.അൻസീർ എന്നിവർ സംസാരിച്ചു


ഒന്നാം വാർഡ് പുതിയ ഭാരവാഹികൾ


കെ അൻസാർ [ പ്രസിഡൻ്റ് ]

എ.വി സലാം കുഞ്ഞമ്മദ് [ സെക്രട്ടറി ]


വൈ: പ്രസിഡൻ്റ്


മമ്മദ് പൂഴിയിൽ

എ.വി ഹനീഫ

റഹീം പൂഴിയിൽ


സെക്രട്ടറി


എ.വി സമീർ

കെ ബഷീർ

നസീർ എ.വി


ട്രഷറർ : എ.വി സലിം


രണ്ടാം വാർഡ് ഭാരവാഹികൾ


പള്ളിയത്ത് അബൂട്ടി [ പ്രസിഡൻ്റ്]


ഇ കെ, ഹാഷിം മൗലവി

[ ജനറൽ സെക്രട്ടറി ]


വൈ. പ്രസിഡൻ്റ്


ഹുസൈൻ

പി.റഫീക്ക്


സെക്രട്ടറി


എ വി അലി

പി.സലാം


ട്രഷറർ

പി.നാസർ



വാർഡ് 1

വനിതാ കമ്മിറ്റി ഭാരവാഹികൾ


സഫിയ ഏ.വി

പ്രസിഡൻ്റ്


ഷമീല

സെക്രട്ടറി


വൈ : പ്രസിഡൻറ്

റാഹില

ബുഷ്റ


സെക്രട്ടറി

സീനത്ത്

മുനീറ


സറീന

[ ട്രഷറർ ]


വാർഡ് 2

വനിതാ കമ്മിറ്റി ഭാരവാഹികൾ


സാബിറ പി

[ പ്രസിഡൻ്റ് ]


ഹസീന. പി

[ ജനറൽ സെക്രട്ടറി ]


വൈ: പ്രസിഡൻ്റ്


സറീന

ഹഫ്സത്ത്


സെക്രട്ടറി ഷക്കീന

ഷമീമ


ട്രഷറർ: ഷമീയ അൻസീർ

എന്നിവരെ തെരെഞ്ഞെടുത്തു

Post a Comment

Previous Post Next Post