o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി.



അഴിയൂർ :ചുങ്കം ഗ്രീൻ ആസ്പത്രിക്ക് സമീപംന സിയത്തിൽ താമസിക്കുന്ന പുല്ലമ്പി റാബിയ (90) നിര്യാതയായി.

ഭർത്താവ്: പരേതനായ കയിത കട്ടിൽ അബ്ദുള്ള '

മക്കൾ: നസീമ, 

നസ് ലു ,

മരുമക്കൾ: സുലൈമാൻ, അഷ്റഫ് '

സഹോദരങ്ങൾ: ആയിഷ , പുല്ലമ്പി യൂസഫ് (അഞ്ചാംപീടിക മഹൽ മുൻ സെക്രട്ടറി)

പരേതരായ ഹംസ , അഹമ്മദ്

ഖബറടക്കം : ഇന്ന് രാത്രി (ശനി) 9.30 ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post