ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം
മയ്യഴി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം വെള്ളിയാഴ്ച രാവിലെ 6.30 ന് വിശേഷാൽ പൂജ, സോപാന സംഗീതം, മഹാഗണപതിഹോമം, എട്ടിനും 12 നും ഭജന, ഒമ്പതിന് ഭക്തിഗാനസുധ, അഖണ്ഡനാമജപം, 12.30ന് അന്നദാനം, 6.30 ന് ചെണ്ടമേളം, 6.45 ന് ദീപാരാധന, 7.30 ന് കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ, എട്ടിന് ശ്രീകൃഷ്ണലീല ഉറിയടി, ഭജന, 12 ന് അവതാര പൂജ, ശീവേലി, തൊട്ടിലാട്ടം എന്നിവ നടക്കും.

Post a Comment