o മാഹി പോലീസിൻ്റെ ഓണാഘോഷം
Latest News


 

മാഹി പോലീസിൻ്റെ ഓണാഘോഷം

 മാഹി പോലീസിൻ്റെ ഓണാഘോഷം



മയ്യഴി: മാഹി പോലീസ്  സബ് ഡിവിഷൻ ഓണാഘോഷം മാഹി പോലീസ് സൂപ്രണ്ട് ബി. ധനശേഖർ ഉദ്ഘാടനം ചെയ്തു. പൂക്കളം, പുലികളി, തിരുവാതിര, മാവേലിത്തമ്പുരാൻ എന്നിവയും ഉണ്ടായി. മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കോസ്റ്റൽ സി.ഐ. എസ് ആടൽ അരശൻ പ്രസംഗിച്ചു.വിവിധ വിനോദ മത്സരങ്ങൾ നടന്നു. മത്സര വിജയികൾക്ക് മുഖ്യാതിഥികൾ സമ്മാനങ്ങൾ നൽകി. ഓണസദ്യയും ഉണ്ടായി.

Post a Comment

Previous Post Next Post