നിര്യാതനായി
അഴിയൂർ :കല്ലാമലപ്രണവം നഗറിൽ കൊടക്കാട്ട് കണ്ടി ബദ് രിയാസിൽ അൻവർ (55) നിര്യാതനായി,
ചോറോട് പരേതരായ നാറോത്ത് മൊയ്തുഹാജി നബീസ ദമ്പതികളുടെ മകനാണ്.
ഭാര്യ : സെറീന മൈതാനി പറമ്പത്ത്
മക്കൾ : അജ്മൽ, ഫാത്തിമ സുഹൈല
സഹോദരങ്ങൾ: കരീം ഹാജി, അബ്ദുള്ള, മുസ്തഫ ഹാജി, സക്കീന
ഖബറടക്കം നാളെ ശനി ഉച്ചക്ക് ഒരു മണിക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ

Post a Comment