o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ന്യൂമാഹി:അഴീക്കൽ തമ്മക്കാരന്റവിട വീട്ടിൽ ശ്രീമതി (68) അന്തരിച്ചു.

ഭർത്താവ് : ടി. ലക്ഷ്മണൻ.

മക്കൾ :  ടി. ലിനേഷ്, ടി.ലിതിൻ.

മരുമകൾ :  സജിന.

സഹോദരങ്ങൾ : പത്മജ, ജ്യോതിപ്രകാശ്, പരേതരായ രാജൻ, സ്വാമിക്കുട്ടി, വള്ളി, സത്യൻ.

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന്  അഴീക്കൽ അരയസമാജം ശ്മശാനത്തിൽ.

Post a Comment

Previous Post Next Post