ഫുട്പാത്ത് കൈയേറ്റം: നടപടിയെടുത്ത് ആരോഗ്യ വിഭാഗം
തലശ്ശേരി എം ജി റോഡിലെ ജ്യൂസ് ഷോപ്പുകൾ ഫുട്പാത്ത് കൈയേറി സാധനങ്ങൾ സൂക്ഷിച്ചത് നഗരസഭ ആരോഗ്യ വിഭാഗം നീക്കംചെയ്യിച്ചു.
കൂടാതെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും ബോധവൽക്കരണവും,
മേൽ സ്ഥാപനങ്ങൾക്കും സമീപത്തെ റോയൽ ഹോട്ടലിനും ഓടയിൽ മലീന ജലം ഒഴുക്കി വിടരുതെന്ന് കർശന നിർദേശം നൽകുകയും ചെയ്തു
ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ വിലങ്ങിൽ ,സൂരജ് ,രഞ്ജിത്ത് ,കുഞ്ഞിക്കണ്ണൻ ,ജോഷി, വീണ എന്നിവർ ആരോഗ്യ വകുപ്പ് സംഘത്തിലുണ്ടായിരുന്നു


Post a Comment