o *സി.ഐ.ടി.യു കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാഹിയിൽ പതാക ദിനാചരണം നടത്തി
Latest News


 

*സി.ഐ.ടി.യു കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാഹിയിൽ പതാക ദിനാചരണം നടത്തി

 *സി.ഐ.ടി.യു കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാഹിയിൽ പതാക ദിനാചരണം നടത്തി*



മാഹി: 26, 27, 28 തീയതികളിൽ  മട്ടന്നൂരിൽ വെച്ച് നടക്കുന്ന സി.ഐ.ടി.യു കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനാചരണത്തിന്റെ ഭാഗമായി മാഹി മുൻസിപ്പൽ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.


മാഹി ടൗണിൽ സി.ഐ.ടി.യു തലശ്ശേരി ഏരിയ കമ്മിറ്റി അംഗം ഹാരിസ് പരന്തിരാട്ടും, പള്ളൂരിൽ സി.ഐ.ടി.യു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനനും പതാക ഉയർത്തി. 


മറ്റ് കേന്ദ്രങ്ങളിൽ കെ.കെ. ദാമോദരൻ, സജീവൻ. എം, പി.പി. മനോഷ് കുമാർ, സജീർ, ദാസൻ. എം, യു.ടി. സതീശൻ, എം.പി. സിദ്ദിഖ്, ഉപേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post