അന്തരിച്ചു
മാഹി: പന്തക്കൽ പടിക്കോത്ത് റോഡിലെ മീത്തല കത്ത് സഫിയ (75) അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ.കെ.ശുക്കൂർ.
മക്കൾ: സാജിദ്, കദീജ, ഷിനോജ്, ഷരൂൽ.
മരുമക്കൾ: ദാവൂദ്(മസ്ക്കറ്റ് ), ശബാന.ഉമൈറ, അസ്മില.
കബറടക്കം ഇന്ന് ളുഹർ നിസ്ക്കാരത്തിന് ശേഷം മൂലക്കടവ് ജുമാ മസ്ജിദിൽ നടന്നു
Post a Comment