o ഇന്ദർപ്രസാദ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഡയറക്ടർ*
Latest News


 

ഇന്ദർപ്രസാദ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഡയറക്ടർ*

 *ഇന്ദർപ്രസാദ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഡയറക്ടർ*



ന്യൂഡൽഹി: അഡ്വ. എൻ. കെ. ഇന്ദർപ്രസാദിനെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ പാർട്ട് ടൈം നോൺ-ഓഫീഷ്യൽ ഡയറക്ടറായി കേന്ദ്ര ധനകാര്യ മന്ത്രാലയം നിയമിച്ചു. സെപ്റ്റംബർ 10ന് ഇതുസംബന്ധിച്ച നിയമന ഉത്തരവ് പുറപ്പെടുവിച്ചു.



Post a Comment

Previous Post Next Post