o വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു
Latest News


 

വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു


 *വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു* 




വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു. 


മാഹി : സെൻറ് തെരേസ ബസിലിക്കയോട് അനുബന്ധിച്ച് പുതുതായി നിർമ്മിക്കുന്ന വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത റവ ഡോക്ടർ വർഗീസ് ചക്കാലക്കൽ പിതാവ് നിർവഹിച്ചു. ബസിലിക്ക റെക്ടർ റവ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് അധ്യക്ഷത വഹിച്ചു, കോഴിക്കോട് അതിരൂപത വികാരി ജനറൽ മൊൺ.ജെൻസൺ പുത്തൻ വീട്ടിലും മറ്റു പ്രമുഖ വൈദികരും സന്നിഹിതരായിരുന്നു. വിവിധ കോൺവെന്റ് കളിലെ സന്യാസിനിമാരും പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ ഷിബുവും മറ്റ്  അംഗങ്ങളും വിവിധ സംഘടന ഭാരവാഹികളും ഇടവക ജനങ്ങളും പങ്കെടുത്തു.

Post a Comment

Previous Post Next Post