അപകടത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു
കുന്നുമ്മക്കര : കഴിഞ്ഞ രണ്ടിന് ബുധനാഴ്ച ഓര്‍ക്കാട്ടേരി മണപ്പുറം വെച്ച് പെയ്ന്‍റിങ്ങ് ജോലിക്കിടെ അപകടത്തില്‍ വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചിക്തസയിലായിരുന്ന കുന്നുമ്മക്കര നോര്‍ത്ത് കേളോത്ത് താഴ കുനി രജീഷ് (42) അന്തരിച്ചു . ഭാര്യ നവിഷ .മക്കള്‍ ഷിവന്യ , സനിക . അച്ഛന്‍ പരേതനായ രാജന്‍ , അമ്മ ടി.കെ. ഇന്ദിര .സംസ്കാരം 21ന് തിങ്കളാഴ്ച രണ്ടരക്ക് വീട്ടുവളപ്പില്‍ .

Post a Comment