നിര്യാതയായി
ചോമ്പാല കുഞ്ഞിപ്പള്ളി :പരേതനായ അയ്യിട്ടവളപ്പിൽ
നാണുവിൻറെ ഭാര്യ, അയ്യിട്ടവളപ്പിൽ
പി. വി. നാരായണി (82) നിര്യാതയായി.
മക്കൾ :അശോകൻ, അനിത,ഷീല, ഷാലി, റീന, പ്രമോദ്.
മരുമക്കൾ:സി. പി. രമേശൻ, ശശീന്ദ്രൻ, പ്രേമൻ, റിജു, ഗീത, ദീപ.
സഞ്ചയനം 4-ന്
ഞായറാഴ്ച ഉച്ചക്ക്.
Post a Comment