o ഏകദിന കലാമേളയും ബേഗ് ലസ് ഡേയും ഉദ്ഘാടനം ചെയ്തു*
Latest News


 

ഏകദിന കലാമേളയും ബേഗ് ലസ് ഡേയും ഉദ്ഘാടനം ചെയ്തു*

 *ഏകദിന കലാമേളയും ബേഗ് ലസ് ഡേയും ഉദ്ഘാടനം ചെയ്തു*



ചാലക്കര: പി.എം .ശ്രീ .ഉസ്മാൻ ഗവ.ഹൈസ്കൂളിൻ്റെ ഏകദിന കലാമേള ,ബേഗ് ലസ് ഡേ എന്നിവയുടെ ഉദ്ഘാടനം പുതുച്ചേരി സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ ശ്രീമതി. ഏഴിൽ കൽപന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.കെ.വി.മുരളീധരൻ സ്വാഗതവും മാഹി .എ ഡി പി സി. ശ്രീ.ഷിജു .പി. അദ്ധ്യക്ഷവും SMC ചെയർപേഴ്സൺ ശ്രീമതി. സിനി, ശ്രീ.സന്ദീവ്.കെ.വി. എന്നിവർ ആശംസയും നേർന്നു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.

Post a Comment

Previous Post Next Post