പതാക ദിനം ആചരിച്ചു ..
സി ഐ ടി യു കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി Sep: 15 ന് ന്യൂമാഹി ടൗണിൽ CITU പതാക ഉയർത്തി പതാക ദിനം ആചരിച്ചു .
എ.കെ. സിദ്ധിക്കിന്റെ അധ്യക്ഷയിൽ CITU തലശ്ശേരി ഏരിയ വൈസ്: പ്രസിഡണ്ട് എസ് കെ വിജയൻ ഉദ്ഘാടനം ചെയ്തു. കൻണ്ടിയൻ പ്രേമൻ, എം.എ.നിസാർ എന്നിവർ സംസാരിച്ചു*
Post a Comment