അന്തരിച്ചു
ന്യൂമാഹി: ഏടന്നൂർ മണിയൂർ വയലിൽ പുതിയേടത്ത് പൊയിൽ വിജയൻ (75) അന്തരിച്ചു.
അച്ഛൻ: പരേതനായ അച്ചുതൻ. അമ്മ: പരേതയായ കരിഞ്ചി.
ഭാര്യ :എ. റീത്ത (സി.പി.എം. ഈയ്യത്തുങ്കാട് ഈസ്റ്റ് ബ്രാഞ്ച് അംഗം), പി. വിജേഷ് (സി.പി.എം ചാലക്കര ബ്രാഞ്ച് സിക്രട്ടറി), പി.റിജേഷ് (അബുദാബി).
മരുമക്കൾ :നിഷിദ (പുല്ലൂക്കര), രശ്മി (എറണാകുളം).
സംസ്ക്കാരം 27 ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ

Post a Comment