*സന്നദ്ധ രക്തദാന ക്യാമ്പ്.*
*മാഹി:ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ പതിനൊന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് 27:09 : 2026 ഞായറാഴ്ച രാവിലെ 9:30 മണി മുതൽ 1 മണി വരെ മാഹി മുണ്ടോക്കിലെ ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ ഓഫീസിൽ വെച്ച് നടത്തപ്പെടും.രക്തം കിട്ടാതെ ഒരു ജീവൻ പോലും നഷ്ടപ്പെടാൻ പാടില്ല എന്ന ഉദ്ദേശത്തോടുകൂടി ഹ്യൂമൻ ചാരിറ്റി തുടർച്ചയായി നടത്തുന്ന 11-ാമത് ക്യാമ്പാണ് 27 ന് നടത്തപ്പെടുന്നത്.

Post a Comment