*രമേശ് ചെന്നിത്തലയ്ക്കും ടി.അസഫലിക്കും പൗര സ്വീകരണം നാളെ ന്യൂമാഹിയിൽ*
പെരിങ്ങാടി സൗഹൃദ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ.ടി.ആസഫലിക്കും നാളെ ന്യൂമാഹിയിൽ പൗര സ്വീകരണം നൽകും. പെരിങ്ങാടി മൗലാന ആസാദ് ലൈബ്രറി അങ്കണത്തിൽ നാളെ (27.09.26) രാവിലെ 10 മണിക്ക് നടക്കുന്ന പൗര സ്വീകരണം മുൻ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ,.വി.എ.നാരായണൻ, അഡ്വ.കെ.,എ.ലത്തീഫ്,
സജ്ജീവ് മാറോളി എന്നിവർ സംബന്ധിക്കും.

Post a Comment