*മാസ റേഷൻ കിറ്റ് വിതരണം ചെയ്യ്തു: എസ്.വൈ.എസ്*
*മാഹി*: എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റിന്റ നേതൃത്വത്തിൽ ജാതി മത ഭേദമന്യേ മാഹി പ്രദേശത്തുള്ള അർഹതപ്പെട്ട നിർധന കുടുംബങ്ങൾക്ക് എല്ലാ മാസവും നൽകി വരുന്ന മാസ റേഷൻ കിറ്റ് വിതരണം ചെയ്യ്തു.ആറ് വർഷത്തോളമായി നൽകി വരുന്ന ഈ ഒരു പദ്ധതി അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഒരു ആശ്വാസമാവുകയാണ്.
Sys സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസിൽ നിന്നും നൗഷാദ് കുന്നത്ത്, ആഷിക്ക് റാസ്മില്ല എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ഉൽഘാടനം നിർവഹിച്ചു. റുബീസ് ചാലക്കര, സുബ്ഹാൻ, അജ്മൽ എന്നിവർ സംബന്ധിച്ചു

Post a Comment