Home അന്തരിച്ചു MAHE NEWS September 29, 2026 0 അന്തരിച്ചുമയ്യഴി: പന്തക്കൽ കണ്ണച്ചാംങ്കണ്ടി കോളനിയിലെ കെ.എം.മഹിത (59) അന്തരിച്ചു. ഭർത്താവ്: പരേതനായ സുരേന്ദ്രൻ.മക്കൾ: സുബീഷ്, സുജിത്ത്, സുഹിന. മരുമകൻ: ഹരിദാസ്.സഹോദരങ്ങൾ: പവിത്രൻ, ദിനേശൻ, ചന്ദ്രി, പരേതയായ ദേവി.
Post a Comment