o എ വി എസ്സ് ട്രസ്റ്റ്: ഓഫിസ് ഉദ്ഘാടനം ചെയ്തു
Latest News


 

എ വി എസ്സ് ട്രസ്റ്റ്: ഓഫിസ് ഉദ്ഘാടനം ചെയ്തു

 *എ വി എസ്സ് ട്രസ്റ്റ്: ഓഫിസ് ഉദ്ഘാടനം ചെയ്തു*



പുതുച്ചേരി നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി.ശ്രീധരന്റെ നാമധേയത്തിൽ സ്ഥാപിതമായ എ വി എസ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ഈസ്റ്റ് പള്ളൂർ രാജീവ് ഭവനിലെ ഐ എൻ ടി യൂ സി ഓഫീസിൽ ഭദ്രദീപം കൊളുത്തി സീത ശ്രീധരൻ നിർവ്വഹിച്ചു. പി.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. എം.ശ്രീജയൻ, കെ.മോഹനൻ, കെ.കെ.ബഷീർ, എ.വി.വെളുത്തമ്പു, പി.ഭരതൻ, കെ.ദാമോധരൻ, വി.വത്സരാജ്, 

കെ.കെ.വത്സൻ,

കെ.വി.ഹരീന്ദ്രൻ, ഷംസുദ്ദിൻ, സാവിത്രി നാരായണൻ, എൻ.മോഹനൻ, കെ.രവിന്ദ്രൻ സംസാരിച്ചു. ജിജേഷ് ചാമേരി, കെ.സുരേഷ്, പി.വി.മധു എന്നിവർ നേതൃത്വം നൽകി


Post a Comment

Previous Post Next Post