o സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു
Latest News


 

സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു

 *സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു.*



           *കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം 4 ന് ശംസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വ്യാപാരി സംഗമത്തിന്റെ ഭാഗമായി സ്വാഗതസംഘ ഓഫീസ് അഴിയൂർ ചുങ്കത്ത് മുതിർന്ന വ്യാപാരി ടി.എൻ. പുരുഷു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബബിത്ത് തയ്യിൽ, അധ്യക്ഷത വഹിച്ചു. രാജേഷ് അഴിയൂർ, മഹമൂദ് ഫനാർ, സജീഷ് ഉണ്ണി, നവാസ് നെല്ലോളി, മുബാസ് കല്ലേരി, സരുൺ,ജയൻ അബിസ്റ്റോർ, പവിത്രൻ.ഇ,ബാബു, അരവിന്ദൻ, പ്രജീഷ് മുത്തു, നസീർ, ജിത്തു, രഗീഷ്, ഷിജു എൻ.സി, നൗഷർ, സമീർ, തുടങ്ങിയവർ സംസാരിച്ചു.*

Post a Comment

Previous Post Next Post