മുക്കാളി റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ മറിഞ്ഞു.ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
ഒഞ്ചിയം : മാഹിക്കും വടകരക്കും ഇടയില്‍ മുക്കാളി റെയിവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ ലോറി മറിഞ്ഞു. ഇരു ഭാഗത്തേക്കും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ടിപ്പര്‍ ഡ്രൈവര്‍ക്ക് അപസ്മാര രോഗം വന്നതാണ് സംഭവത്തിന് കാരണം.ആള്‍ അപായം ഇല്ല . ശനിയാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം.

Post a Comment