മാഹി അധ്യാപക ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.
മാഹി : അധ്യാപക ദിനാചരണം ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഉദ്ഘാടനം വഹിച്ച ചടങ്ങിൽ മാഹി ചിഫ് എജ്യൂക്കേഷണൽ ഓഫീസർ എം.എം തനുജ സ്വാഗതവും മാഹി സമഗ്ര ശിക്ഷ എ ഡി പി സി .
പി ഷിജു ,നന്ദിയും പറഞ്ഞു വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ആർ ഗായത്രി പി എം ശ്രീ യു ജി എച്ച് എസ്സ് പ്രധാന അധ്യപകൻ കെ.വി മുരളീധരൻ ജി.ടി ഒ സിക്രട്ടറി അൻ്റണി മാത്യൂ ജി എസ് ടി എ ജോയിൻ്റ് സിക്രട്ടറി നിഷാതകുമാരി എന്നിവർ ആശംസകൾ നേർന്നു സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകരായ എം കെ ബീന കെ.കെ സ്നേഹപ്രഭ കെ ശ്രീജ തുടങ്ങിയവരെ വേദിയിൽ ആദരിച്ചു അധ്യാപകരുടെ കലാപരിപാടികളും ഉണ്ടായി

Post a Comment