ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
ഡിവൈഎഫ്ഐ ഈസ്റ്റ് പള്ളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ട്രഷറർ സ :മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നിജിഷ. കെ അധ്യക്ഷത വഹിച്ചു സ്വാഗതം സന്ദീപ് വി
ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രാഗേഷ് ടി കെ സംസാരിച്ചു
ഓണാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരവും ഉച്ചയ്ക്ക് ഓണസദ്യയും നടത്തി. മത്സരങ്ങൾ സിറോസ് ദാമോദരൻ അനിൽകുമാർ ലിജീഷ് കെ എന്നിവർ നിയന്ത്രിച്ചു

Post a Comment