റസാഖ് അനുസ്മരണം 9ന്
മാഹി: പന്തക്കലിലെ കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനും, (ഐ.എൻ.ടി.യു.സി) ചുമട്ട് തൊഴിലാളിയുമായിരുന്ന മൂലക്കടവിലെ പന്തക്കാടത്ത് റസാഖിനെ മാഹി ബ്ലോക്ക് കോൺഗ്രസ്സ് അനുസ്മരിക്കുന്നു.9 ന് ബുധനാഴ്ച്ച വൈകിട്ട് 5ന് പന്തക്കൽ ബാൽരാജ് മന്ദിരത്തിൽ നടക്കുന്ന പരിപാടിയിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ്, പോഷക സംഘടന നേതാക്കൾ സംബന്ധിക്കും

Post a Comment