o പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ
Latest News


 

പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ

 *പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ*   



 *ന്യൂമാഹി*   പരിമഠം ശ്രീദുർഗാ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനാഘോഷത്തിന്റെ ഭാഗമായി ഉദയാസ്‌തമനപൂജ നടന്നു. തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ വള്ളിക്കുന്നത്ത് ഇല്ലത്ത് ശ്രീഹരി നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തി ലായിരുന്നു ചടങ്ങുകൾ. സർവൈശ്വര്യപൂജ, മഹാഗണപതിഹോമം, മഹാമൃത്യുഞ്‌ജയഹോമം, ഭഗവതിസേവ തുടങ്ങിയപൂജകളും 21 തവണ ക്ഷേത്രപ്രദക്ഷിണവും അന്നദാനവുമുണ്ടായി. നൂറുകണക്കിനാളുകൾ പങ്കെടുത്തു. സപ്‌തമ്പർ പതിനാലിനാണ്‌ അടുത്ത ഉദയാസ്‌തമനപൂ‍ജ.

Post a Comment

Previous Post Next Post