പെരിങ്ങാടി റെയിൽവേ ഗേറ്റിലെ യാത്ര ദുരിതം പരിഹരിക്കുക:ജനകീയ കൺവെൻഷൻ 2026 ആഗസ്റ്റ് 16 ഞായർ വൈകിട്ട് 3.30
ന്യൂ മാഹി ചൊക്ലി റോഡിലെ പെരിങ്ങാടി റെയിൽവേ ഗേറ്റുമായി ബന്ധപ്പെട്ട യാത്ര ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ജനകീയമായ ഇടപെടലിൻ്റെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 16 ന് ഞായറാഴ്‌ച വൈകിട്ട് 3.30 ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ കോടിയേരി ബാലകൃഷ്‌ണൻ മെമ്മോറിയൽ ഓപൺ സ്റ്റേജിൽ വെച്ച് ജനകീയ കൺവെൻഷൻ നടത്തുന്നു. കൺവെൻഷൻ തലശ്ശേരി MLA കാരായി രാജൻ ഉദ്ഘാടനം ചെയ്യും

Post a Comment