o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: മൂഴിക്കര മാരിയാൻ വീട്ടിൽ കെ.എം.വേണുഗോപാൽ (80) മുബൈ താനയിൽ അന്തരിച്ചു. 

സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻ്റ് ആയിരുന്നു. 

ഭാര്യ: ഇന്ദിര (എടവലത്ത് ഹൗസ്, പന്തക്കൽ) 

മകൻ: ശ്രീജിത്ത് (സോഫ്റ്റ് വേർ എഞ്ചിനീയർ, മുംബൈ)

 മരുമകൾ: ഡിമ്പിൾ (ഇന്ത്യൻ ബാങ്ക് ജീവനക്കാരി, അന്തമാൻ) 

സഹോദരങ്ങൾ: രവീന്ദ്രൻ (മുംബൈ), പരേതനായ ബാൽറാം.

Post a Comment

Previous Post Next Post