അന്തരിച്ചു
ന്യൂ മാഹി ഏടന്നൂർ : ജന്നത്ത് ഹൗസിൽ അസീസ് (69) അന്തരിച്ചു.
ഭാര്യ : ജമീല
മക്കൾ : സബൂറ, സമീർ (അബുദാബി), സെറീന, ഫൈസൽ, സെജിന, സെജീർ, ആസാദ്.
മരുമക്കൾ : ഷംസുദ്ദീൻ (വടകര), നൗഷാദ് (പുന്നോൽ), സലീം (ചാലക്കര).
ഖബറടക്കം : ശനിയാഴ്ച രാവിലെ 9.30 ന് കല്ലാപ്പള്ളിയിൽ.
Post a Comment