o പാനൂർ ലയൺസ് ക്ലബ് സൗജന്യ മെഗാ മെഡിക്കൽ കേമ്പ് സംഘടിപ്പിക്കുന്നു
Latest News


 

പാനൂർ ലയൺസ് ക്ലബ് സൗജന്യ മെഗാ മെഡിക്കൽ കേമ്പ് സംഘടിപ്പിക്കുന്നു

 പാനൂർ ലയൺസ് ക്ലബ് സൗജന്യ മെഗാ മെഡിക്കൽ കേമ്പ് സംഘടിപ്പിക്കുന്നു



ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി,കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുമായി സഹകരിച്ച് ആഗസ്ത് 16 ന് രാവിലെ 9 മുതൽ 1 മണി വരെ പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലാണ് കേമ്പ് നടക്കുകയെന്ന് പി.പി ശ്രീധരൻ, ടി. ദിനി, പി. പവിത്രൻ, മുരളി കൃഷ്ണൻ എന്നിവർ അറിയിച്ചു

Post a Comment

Previous Post Next Post