o കൃഷി ഭവൻകർഷക ചന്ത തുടങ്ങി
Latest News


 

കൃഷി ഭവൻകർഷക ചന്ത തുടങ്ങി

 കൃഷി ഭവൻകർഷക ചന്ത തുടങ്ങി.



 വടകര: അഴിയൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഓണ സമൃദ്ധി  കർഷക ചന്ത കുഞ്ഞിപ്പള്ളി കൃഷി ഭവൻ പരിസരത്ത് തുടങ്ങി. ചന്ത 25 വരെയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ ജയചന്ദ്രൻ , ഷീബ അനിൽ, കാർഷിക വികസന സമിതി അംഗങ്ങളായ പി ബാബുരാജ്, പ്രദീപ് ചോമ്പാല , ഇ ടി കെ പ്രഭാകരൻ , മുസ്തഫ പള്ളിയത്ത്, ഒ ബാലൻ, മിഥുന മധു എന്നിവർ സംസാരിച്ചു

,

Post a Comment

Previous Post Next Post